MS Dhoni Set To Enter Entertainment Industry After Retirement
ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം എംഎസ് ധോണി ക്രിക്കറ്റിനോടു പൂര്‍ണമായി വിടപറഞ്ഞ ശേഷം വിനോദ മേഖലയില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്നു. ഒന്നോ, രണ്ടോ സീസണിനു ശേഷം ധോണി ഐപിഎല്ലും മതിയാക്കാനാണ് സാധ്യത. അതിനു ശേഷം നിര്‍മാണരംഗത്തേക്കു തിരിയാനും അദ്ദേഹം ആലോചിക്കുന്നതായാണ് വിവരം.